വിദ്വേഷത്താല്‍ നീറിപ്പുകയുന്ന
മനസ്സിന്
അധികം വിലയില്ലാത്ത
ഒരു മരുന്നുണ്ട്:
സ്നേഹം!
മഹേശ്വരാ....
അള്ളാഹു അക്ബര്‍..
രണ്ടിന്റെയും അര്ഥം ഒന്ന് തന്നെ:
ദൈവം വലിയവനാകുന്നു..
വലിയവനായ ദൈവത്തിന്റെ വഴി
മതങ്ങളുടെ ഇടുങ്ങിയ പാതകളിലാണോ
അതോ സ്നേഹത്തിന്റെ
വിശാലമായ ഉദ്യാനത്തിലോ?
ഒരു സത്യം കൂടി പറയാം
എനിക്ക് ജീവിക്കാന്‍ മതം വേണ്ട
പക്ഷെ
എന്നെ നിഗ്രഹിക്കാന്
നിങ്ങള്ക്ക് മതം വേണം
No comments:
Post a Comment